എ.എം.എൽ.പി.എസ്. തിരൂർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്. തിരൂർക്കാട്
വിലാസം
തിരൂറ്‍ക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201718644





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരൂർക്കാട് അങ്ങാടിയിൽ 1921 ൽ ഒരു ഷെഡിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .1962 നു ശേഷം യുപി സ്കൂൾ ആയും 1967 ൽ ഹൈ സ്കൂൾ ആയും ഉയർന്നു .1976 മാനേജ്‌മന്റ് രണ്ടായി പിരിഞ്ഞു .എൽ .പി .സ്കൂൾ പരേതനായ കുന്നത് മുഹമ്മദ് ഹാജിയ്ക്ക് ലഭിച്ചു .അദ്ദേഹത്തിന്റെ കീഴിൽ അന്ന് 23 ൽ പരം അധ്യാപകരും ധാരാളം കുട്ടികളുമുള്ള സ്കൂൾ ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

13 ക്ലാസ് റൂമുകളുള്ള ഒരു പുതിയ കെട്ടിടവും 9 ക്ലാസ് മുറികളുള്ള പഴയ കെട്ടിടവും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ,5 ക്ലാസ് മുറികളുള്ള ഒരു ഒറ്റനിലക്കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി ഒരു കുഴല്കിണരും കുട്ടികള്ക്കും സ്റ്റാഫ്‌നും ആയി ഓരോ ടോയ്ലറ്റുകളും 2 മൂത്രപ്പുരകളും ഉണ്ട്. രണ്ടു സ്കൂൾ ബസുകൾ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഉണ്ട്.പരിമിതമായ സ്ഥലസൗകര്യം ഉള്ള കളിസ്ഥലം ആണെങ്കിലും കാളിയുപകരണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ പരിശ്രമിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം സാഹിത്യവേദി 
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഇംഗ്ലീഷ് ക്ലബ്

മലയാളം ക്ലബ് 

പരിസരപഠന ക്ലബ് ഗണിത ക്ലബ് അറബിക് ക്ലബ് ഹെൽത്ത് ക്ലബ്

[[സ്കൂൾ സംരക്ഷണ യജ്ഞം

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._തിരൂർക്കാട്&oldid=295591" എന്ന താളിൽനിന്ന് ശേഖരിച്ചത്