പ്രമാണം:Edcation.JPG
Edcation.JPG (640 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 146 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ സ് മാത്യൂസ് ലിപ്സ് കൈപ്പുഴ
പൊതുവിദ്യാഭാസ സംരക്ഷണ യന്ജം റിപ്പോർട്ട് ജനുവരി ട്വൽവ് ടു തൗസന്ദ് സെവന്റീൻ കൂടിയ പിറ്റേ പൊതു യോഗത്തിൽ വച്ച് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന്റെയ് ഭാഗം ആയി നടത്തുന്ന പൊതുവിദ്യാഭയസ യന്ജംത്തിൽ പന്കെടുക്കണമെന്നു അറിയിച്ചു തുടരാന് ജനുവരി ട്വന്റി ഏഴ് കൃത്യം പത്തു മണിക് തന്നെയേ പി . ടി എ എം പി ടി എ പൂര്വവിദ്യാര്ഥികളും സാംസ്കാരികനായകന്മാരും സ്കൂളിൽ അങ്കണത്തിൽ എത്തിച്ചേർന്നു പൊതുവിദ്യാഭയസക്കുറിച്ച് ഹെഡ്മിസ്ട്രസ് എല്ല്ലാവർക്കും ഒരു അവബോധം നൽകി പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ സംരകിക്കേണ്ടതിനെക്കുയറിച്ചഉ ഹെഡ്മിസ്ട്രസ് വിശദീകരിച്ചു അതിനു ശേഷം എം പി ടി എ , പി ടി എ, പൂർവ വിദ്യാർത്ഥികൾ എല്ലാവരും സ്കൂൾ പരിസരത്തു മാലിന്യങ്ങൾ നീക്കം ചെയ്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രതേകം തരാം തിരിച്ചു അതിനു ശേഷം എല്ലാവരും പൊതുവിദ്യാഭ്യാസം സംരക്ഷണ യജ്ഞവുമായ ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എല്ലാവരും ഏറ്റു ചൊല്ലി പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറുന്നതിന് പൊതുജനത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു |
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2017-01-27 14:35:26 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 16:03, 27 ജനുവരി 2017 | 640 × 480 (146 കെ.ബി.) | 33228 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.