ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/മറ്റ്ക്ലബ്ബുകൾ

11:56, 4 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) ('അറബിക് ക്ലബ്‌ 2025- 2026 19-06-2025 വ്യാഴം വായനാദിനത്തോട് അനുബന്ധിച്ച്  അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരവും, വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഉപന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബിക് ക്ലബ്‌ 2025- 2026

19-06-2025 വ്യാഴം

വായനാദിനത്തോട് അനുബന്ധിച്ച്  അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരവും, വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.