കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/ലിറ്റിൽ കൈറ്റ്സ്/2026

12:53, 12 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) ('== ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ് (2024-27 ബാച്ച്) == '''സ്വാഗത സംഘ രൂപീകരണം''' ഫെബ്രുവരി 4ന് ക്യാമ്പ് വേദിയായ നടുവണ്ണൂർ ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ ക്യാമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ് (2024-27 ബാച്ച്)

സ്വാഗത സംഘ രൂപീകരണം

ഫെബ്രുവരി 4ന് ക്യാമ്പ് വേദിയായ നടുവണ്ണൂർ ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം പേരാമ്പ്ര എ ഇ ഒ ശ്രീ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ സത്യൻ   അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ നിഷിദ് സ്വാഗതം പറഞ്ഞു. കൈറ്റ് ജില്ലാ കോഡിനേറ്റർ ശ്രീ മനോജ്കുമാർ, ക്യാമ്പ് കോഡിനേറ്റർ ടി കെ നാരായണൻ, നൗഫൽ കെ പി എന്നിവർ ക്യാമ്പ് വിശദീകരണം നടത്തി. ലിറ്റിൽ കൈറ്റ് മെൻറർ ശ്രീ അനീഷ് നന്ദി പറഞ്ഞു. സ്വാഗതസംഘം-ചിത്രങ്ങൾ കാണാം