2025-26ചേർപ്പ് ഉപജില്ലാ ശാസ്ത്ര മേള

🥇പ്രവൃത്തി പരിചയ മേള ഓവറോൾ ഒന്നാം സ്ഥാനം

🥇ഗണിത ശാസ്ത്ര മേള ഓവറോൾ ഒന്നാം സ്ഥാനം

🥇സാമൂഹ്യ ശാസ്ത്ര മേള ഓവറോൾ മൂന്നാം സ്ഥാനം

🥇സയൻസ് ഫെയർ ഓവറോൾ നാലാം സ്ഥാനം

2025-26ഉപജില്ലാ കലോത്സവം

🥇ജനറൽ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം

🥇അറബിക് കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം

2025-26 ഉപജില്ലാ കായിക മേള

🥇ബോയ്സ് &ഗേൾസ് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം

🥇മിനി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം

 
കായിക മേള

🥇കിഡീസ് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം

🥇സീഡ് പദ്ധതി

മാതൃഭൂമി ദിന പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് പദ്ധതിയുടെ 2024-25വർഷത്തെ

ജില്ലാതല ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സി എൻ എൻ ജി എൽ പി എസ് ന് ലഭിച്ചു

🥇ഉപജില്ലാ ശിശുദിനാഘോഷം കുമാരി ജെസ്നിയ ഡിപിന് നാലാം സ്ഥാനം ലഭിച്ചു