ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:Ksragesh

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 30 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ksragesh (സംവാദം | സംഭാവനകൾ) (' ഉണ്ണിയും അമ്മയും ഉണ്ണിയോടമ്മ ചോദിച്ചു ഉണ്ണിക്കുട്ടനേറെ ഇഷ്ടം ഉണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                                        ഉണ്ണിയും അമ്മയും 

ഉണ്ണിയോടമ്മ ചോദിച്ചു ഉണ്ണിക്കുട്ടനേറെ ഇഷ്ടം

                                                             ഉണ്ണിയപ്പം തന്നെ അല്ലെ ?
                                                             തുള്ളിക്കളിച്ചു ഉണ്ണിക്കുട്ടൻ 
                                                              ഉണ്ണിക്കിഷ്ടം ഉണ്ണിയപ്പം 
                                                           ഒത്തിരി ഒത്തിരി ഏറെ ഇഷ്ടം 
                                                           ഉണ്ണിയപ്പം കൊടുത്തു അമ്മ 
                                                          ഉണ്ണിനെറ്റിയിൽ ഉമ്മ വെച്ചു 
                                                                                      രാഹുൽ ആർ