കോത്തല സിഎംഎസ് എൽപിഎസ്
കോത്തല സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
കോത്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
അവസാനം തിരുത്തിയത് | |
27-01-2017 | 33514 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1886 ല്‍ ആരംഭിച്ച ഈ വിദ്യാലയം റൈറ്റ് റവ. സ്പീച്ചിലി തിരുമേനിയുടെയും സിഎംഎസ് മിഷനറിമാരുടെയും പരിശ്രമത്താൽ സ്ഥാപിതമായതാണ്.ദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിച്ച കോത്തല പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് ഇന്നുംനിലനിൽക്കുന്നു . ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ പ്രമുഖർ ഈ വിദ്യാലയത്തിൽ അറിവിന്റെ അടിത്തറ പാകിയവരാണ്. ആദ്യ കാലങ്ങളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് അധ്യയനം നടന്നിരുന്നത്. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. -----------------------
ഭൗതികസൗകര്യങ്ങള്
ക്ലാസ് മുറികൾ
1 ) 5 ക്ലാസ് മുറികൾ 2 ) ഓഫീസ് മുറി 3 ) ഉച്ച ഭക്ഷണം തയ്യാറാക്കുന്ന മുറിയും അതിന്റെ വരാന്തയും 4 ) 2 ടോയ്ലറ്റ്, 2 യൂറിനൽ
ലൈബ്രറി
പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ നിലവാരത്തിന് യോജിച്ച പുസ്തകങ്ങൾ ഉണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സ്കൂൾ ഗ്രൗണ്ടിന് ആവശ്യമായ സ്ഥലം ഉണ്ട്,അതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചുറ്റുമതിലും ഗെയ്റ്റും വയ്ക്കണം
സയന്‍സ് ലാബ്
പ്രൈമറി കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉണ്ട്.
ഐടി ലാബ്
എം ൽ എ ഫണ്ടിൽനിന്നും ലഭിച്ച 4 കമ്പ്യൂട്ടറും, ബി എസ് എൻ എൽ വൈഫൈ കണക്ഷനും ഉണ്ട്.
സ്കൂള്‍ ബസ്
കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിന് പ്രൈവറ്റ് വാൻ ,ഓട്ടോ ,ജീപ്പ് എന്നിവ ഉപയോഗിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
കൃഷി ഭവനിൽ നിന്നും ലഭിച്ച ഗ്രോ ബാഗുകളിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീമതി.അന്നമ്മ കോശിയുടെ മേല്‍നേട്ടത്തില്‍ കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- ഓമന. വി. എം
- അന്നമ്മ കോശി
- ജയനി എൻ പോൾ
- മെർലിൻ യോഹന്നാൻ
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2005-10 ->ശ്രീമതി. റേച്ചൽ വി ജെ
- 2003-05 ->ശ്രീമതി. സാറാമ്മ ടി എം
- 2000-03 ->ശ്രീമതി. കെ ഡി ഏലി
- 1995-2000->ശ്രീമതി. നയോമി സി സി
- 1990-1995->ശ്രീമതി. കുഞ്ഞുഞ്ഞമ്മ മാത്യു
- 1988-1990->ശ്രീമതി. പി പി ഏലി
- 1985-1988->ശ്രീ. കെ സി ചാക്കോ
- 1968-1985->ശ്രീമതി. കെ ടി ഏലിയാമ്മ
- 1967-1968->ശ്രീ. പി എൽ ജോൺ
- -1967->ശ്രീ. കെ കെ ഐസക്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.565402,76.662414|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|