പ്രമാണം:പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - S. N. D. P. L. P സ്കൂൾ തിരുമേനി 2017 ജനുവരി 27 വെള്ളിയാഴ്ച - 11 മണി.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 533 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,800 × 1,200 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,800 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി രാവിലെ 11 മണിക്ക് രക്ഷിതാക്കൾ, പൂർവാധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ, സാമൂഹ്യ-രാഷ്ട്രീയ രംഗത്തിലെ പ്രവർത്തകർ, ക്ലബ് വായനശാല പ്രതിനിധികൾ, സ്കൂൾ മാനേജ്മന്റ് കമ്മറ്റി പ്രതിനിധികൾ എന്നിവരുൾപ്പെടെ നൂറോളം അംഗങ്ങൾ ചേർന്നു സ്കൂൾ സംരക്ഷണ വലയം തീർത്തു. വാർഡ് മെമ്പറും സ്കൂൾ പി .ടി .എ പ്രെസിഡന്റും കൂടിയായ ശ്രീ . കെ . കെ ജോയ് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ മാനേജർ സ്വാഗതവും സ്കൂൾ മാനേജിംഗ് കമ്മറ്റി പ്രെസിഡെന്റ് അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ-പഞ്ചായത്തംഗങ്ങൾ , സംഘടനാ-പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2017-01-27 10:59:55 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:48, 27 ജനുവരി 2017 | 1,800 × 1,200 (2 എം.ബി.) | 13929 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.