സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ
വിലാസം
വാഴൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201732435





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1916 മെയ് 22 ന് തിരുവിതാംകൂർ വിദ്യാഭാസ ഡയറക്ട റുടെ 28.04.19 ലെ 2215-)o നമ്പർ ഉത്തരവനുസരിച്ചു ഇന്നത്തെ സെൻറ്‌ പീറ്റേഴ്സ് എ ൽ പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു.Sri. C.M Chacko പ്രഥമ അദ്ധ്യാപകനായും ശ്രീ.പി.ഐ മാത്തൻ അധ്യാപകനും ആയി ഒന്ന് , രണ്ടു ക്ലാസുകളിലേക്ക് 64 കുട്ടികളെ ഉൾപ്പെടുത്തി സെൻറ്‌ പീറ്റേഴ്സ് എ ൽ.വി. ജി സ്കൂൾഎന്ന പേരിൽ പ്രവർത്തനം തുടങ്ങി എങ്കിലും,പിന്നീട് പരിശുദ്ധ കത്തോലിക്കാ ബാവ മാനേജർ ആയും 1955 ഓഗസ്റ്റ് മുതൽ എം.ഡി കോർപ്പറേറ്റ് മാനേജ്മെൻറ് ൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാഷണൽ ഹൈവേ ക്കു സമീപം സ്ഥിതി ചെയ്യുന്നു.സ്കൂൾബസ് സൗകര്യവും എല്ലാവിദ്യാര്ഥികള്ക്കും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.560356 ,76.680336| width=800px | zoom=16 }}