കോത്തല സിഎംഎസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33514 (സംവാദം | സംഭാവനകൾ)
കോത്തല സിഎംഎസ് എൽപിഎസ്
വിലാസം
കോത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
അവസാനം തിരുത്തിയത്
27-01-201733514




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1886 ല്‍ ആരംഭിച്ച ഈ വിദ്യാലയം റൈറ്റ് റവ. സ്പീച്ചിലി തിരുമേനിയുടെയും സിഎംഎസ് മിഷനറിമാരുടെയും പരിശ്രമത്താൽ സ്ഥാപിതമായതാണ്.ദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിച്ച കോത്തല പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് ഇന്നുംനിലനിൽക്കുന്നു . ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ പ്രമുഖർ ഈ വിദ്യാലയത്തിൽ അറിവിന്റെ അടിത്തറ പാകിയവരാണ്. ആദ്യ കാലങ്ങളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് അധ്യയനം നടന്നിരുന്നത്. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. -----------------------

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ

1 ) 5 ക്ലാസ് മുറികൾ 2 ) ഓഫീസ് മുറി 3 ) ഉച്ച ഭക്ഷണം തയ്യാറാക്കുന്ന മുറിയും അതിന്റെ വരാന്തയും 4 ) 2 ടോയ്‌ലറ്റ്, 2 യൂറിനൽ

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=കോത്തല_സിഎംഎസ്_എൽപിഎസ്&oldid=293745" എന്ന താളിൽനിന്ന് ശേഖരിച്ചത്