Bul Bul യൂണിറ്റ്

21:19, 13 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) ('ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ എൽ പി വിഭാഗം പെണ്കുട്ടികൾക്കായുള്ള യൂണിറ്റാണ് ബുൾബുൾ .ഇതിൽ 12 മുതൽ 24 വരെ അംഗങ്ങളാണുള്ളത് .കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ എൽ പി വിഭാഗം പെണ്കുട്ടികൾക്കായുള്ള യൂണിറ്റാണ് ബുൾബുൾ .ഇതിൽ 12 മുതൽ 24 വരെ അംഗങ്ങളാണുള്ളത് .കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ ആണിതിൽ നടക്കുന്നത്. അതോടൊപ്പം തന്നെ സ്കൂളിൽ എല്ലാ കാര്യങ്ങൾക്കും നേതൃത്വം വഹിക്കാൻ ബുൾ ബുള്ളിനു കഴിയുന്നു.ക്ലാസ്,സ്കൂൾ,സ്കൂളിന് പുറത്തുള്ള പരിസരം പൊതുസ്ഥാപനങ്ങൾ,എവിടെയൊക്കെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബുൾബുൾസ് നേതൃത്വം വഹിക്കുന്നു.ഓരോ ഘട്ടത്തിലും നടക്കുന്ന പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാനും ബുൾബുൾസിന് സാധിച്ചിട്ടുണ്ട് .ഓവർ നൈറ്റ് ക്യാമ്പുകളിൽ പങ്കെടത്തു നല്ല അനുഭവ സമ്പത്തു നേടാനും ബുൾബുൾസിന് കഴിയുന്നു.

"https://schoolwiki.in/index.php?title=Bul_Bul_യൂണിറ്റ്&oldid=2931255" എന്ന താളിൽനിന്ന് ശേഖരിച്ചത്