ഫലകം:വിവരണം ഇല്ലാത്തവ
1920-25 കാലഘട്ടത്തില്‍ എരുവട്ടി അംശ്ഃം പാനുണ്ട ദെശ്ത്ത് പവപ്പെട്ട പെണ്‍കുട്ടികള്‍ പള്ളികൂടത്തില്‍ പൊകുന്നതു പിറകൊട്ടായിരുന്നു.അത്തരം കുട്ടികളെ അക്ഷര ജ്ഞനം ഉള്ളവരാക്കി മാറ്റാന്‍ വെണ്ട ബസ് സഊകര്യം ഇല്ലതിരുന്ന ആ കാലത്ത് കാല്‍ നടയായി മാസങളൊളം തന്നെ അക്ഷീണം പ്രയത്നിചു 1929 ല്‍ ശ്രീ.പീ.വീ. കുഞിരാമന്‍ സ്താപിചതാണു പാനുണ്ട ഏല്‍.പി.സ്കൂള്‍.