ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/ബാലശാസ്ത്ര കോൺഗ്രസ്സ്

10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ബാലശാസ്ത്ര കോൺഗ്രസ്സ് എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/ബാലശാസ്ത്ര കോൺഗ്രസ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രവബോധം, സർഗ്ഗാത്മക വാസന എന്നിവ വളർത്തുന്നതിന് പാഠഭാഗങ്ങളിലെ ശാസ്ത്ര പ്രവർത്തനങ്ങൾ സ്വയം ചെയ്തു നോക്കി മറ്റുള്ള കുട്ടികൾക്ക് പ്രചോദനം ലഭിക്കത്തക്ക വിധത്തിൽ ബാല സഭയിൽ അവതരിപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺ ലൈനിലൂടെയോ വീഡിയോ പ്രദർശനത്തിലൂടെയോ കുട്ടികൾ അവതരിപ്പിച്ചു.