ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ഉണർവ്

16:03, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജൂലൈ 15 ന് കേരള പൊലീസിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി ബോധവത്കരണ പ്രവർത്തനമായ 'ഉണർവ്' നടക്കുകയുണ്ടായി.പോലീസ് ഓഫീസർ ശ്രീ.ബാദുഷ സർ ആണ് ക്ലാസ്സ് കൈകാര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 15 ന് കേരള പൊലീസിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി ബോധവത്കരണ പ്രവർത്തനമായ 'ഉണർവ്' നടക്കുകയുണ്ടായി.പോലീസ് ഓഫീസർ ശ്രീ.ബാദുഷ സർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.വളർന്നു വരുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ സാർ പറഞ്ഞു.കുട്ടികൾ അവരുടെ വീട്ടിലും,ചുറ്റുപാടും.സ്കൂളിലും പാലിക്കേണ്ട നല്ല ശീലങ്ങളെക്കുറിച്ചും ലഹരി എങ്ങനെയാണു നമ്മെ അതിന് അടിമകളാക്കി തീർക്കുന്നത് എന്നും അദ്ദേഹം ക്ലാസ്സെടുത്തു.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു വിശദമാക്കി.പഠനം ഒരു ലഹരിയാക്കി മാറ്റാൻ കുട്ടികൾക്ക് പ്രചോദനം നൽകുന്ന ഒരു ക്ലാസ്സായിരുന്നു ഇത്.