ഗവ. എച്ച് എസ് എസ് പഴന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 2 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)


ആമുഖം

പഴന്തോട്ടം ഗവ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.2009 10 അദ്ധ്യയന വര്‍ഷത്തില്‍ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്‌ക്കൂള്‍ ആരംഭിച്ചത് 1909 ജൂണ്‍ 26ാം തീയതി ആണ്.എല്‍.പി.സ്‌ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 ല്‍ യു.പി.സ്‌ക്കൂളായും 1980 ല്‍ ഹൈസ്‌ക്കൂളായും 2004 ല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായും ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ -2 മുതല്‍ +2 വരെ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 600 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു.ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഈ സ്‌ക്കൂളിന്റെ എസ്.എസ്.എല്‍.സി വിജയ ശതമാനം വര്‍ഷങ്ങളായി 90 ശതമാനത്തിന് മുകളിലാണ്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം