ഉപയോക്താവ്:Akmhss
കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്ന എന്റെ സ്കൂളിൾ നിലവിൽ 7000 കുട്ടികളും 230 അദ്ധ്യാപകരും നിറഞ്ഞു നിൽക്കുന്ന ഈ മഹാവിദ്യാലയത്തിന്റെ ഓരോ വിജയത്തിലും ഒരുപാട് ആളുകളുടെ പരിശ്രമം നമുക്ക് കാണാൻ കഴിയും .നിലവിലെ ഹെഡ് മിസ്ട്രസ് സൈബുന്നിസ കെ കെ യും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുധ കെ ,യുമാണ് . ഇവരുടെ കൂട്ടായ പ്രവർത്തനവും അദ്ധ്യാപകരുടെ പിന്തുണയും നമുക്ക് കാണാൻ കഴിയും.
| പേര് | AKMHSS KOTTOOR, KOTTAKKAL |
|---|---|
| ഇപ്പോഴുള്ള സ്ഥലം | KOTTAKKAL, MALAPPURAM |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | akmhskottoor@gmail.com |
| മൊബൈൽ | 04832744381 |
