സെന്റ്. ആന്റണീസ് യു പി എസ് എളവൂർ
സെന്റ്. ആന്റണീസ് യു പി എസ് എളവൂർ | |
---|---|
വിലാസം | |
എളവൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 25461 |
ചരിത്രം
1983ആഗസ്റ്റ് 7-ാം തീയതി സ്ഥാപിതമായ സ്ക്കൂളിന്റെ ഉദ്ഘാടന കര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ആണ് നിര്‍വ്വഹിച്ചത്. ഇടവകവികാരിയായിരുന്ന ഫാ.കരേടന്റെ അനുഗ്രഹത്തോടെ ആദ്യ ഹെഡ് മാസ്റ്ററായിരുന്ന എം.പി.കുര്യാക്കോസ് സാറിന്റെ നേതൃത്വത്തില്‍ മൂന്ന് അദ്ധ്യാപകരും 99വിദ്യാര്‍ത്ഥികളും സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഈ നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്,
- ഐ.ടി ക്ലബ്ബ്,
- ബാലശാസ്ത്രകോണ്‍ഗ്രസ്സ്,
- വിദ്യാരംഗം കലാസാഹിത്യവേദി,
- ഗണിതക്ലബ്ബ്,
- സാമൂഹ്യശാസ്ത്രക്ലബ്ബ്,
- പരിസ്ഥിതി ക്ലബ്ബ്
മുന്‍ സാരഥികള്‍
- എം.പി. കുര്യാക്കോസ്,
- ആര്. ശാന്തദേവി
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സിസിലി കെ.എ
- ആനീസ് പി.പി
- ഏല്യാക്കുട്ടി പി.പി.
- ലിസി ഇട്ടിയച്ചന്
- ടെസി പൗലോസ്
- മേരി പി.ജെ
- മേരി പി.ഡി
- ആനി കെ.എല്‍
- മേഴ് സി പി.എം
- ലിന്‍സി പോള്‍
- സിസ്റ്റര്‍ ആനി
- ബെന്നി പോള്‍
- ശ്രീദേവി എ
- ഏലിയാസ് ടി.സി
- സിനി ജോര്‍ജ്ജ്
- പൗലോസ് പി.വി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}