സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26250 (സംവാദം | സംഭാവനകൾ)
സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര
വിലാസം
കടവന്ത്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201726250




................................ == ചരിത്രം ==സെന്‍റ് ജോസ്ഫ് യു.പി.സ്കൂള്‍ കടവന്ത്ര എറണാകുളം കടവന്ത്രയില്‍ വര്‍ഷങ്ങളായി അറിവിന്‍റെ പൊന്‍പ്രഭ ചൊരിന്ഞ്ഞ് നവതിയുടെ നിറവില്‍ തിളങ്ങിനില്‍ക്കുകയാണ് സെന്‍റ് ജോസ്ഫ് യു.പി.സ്കൂള്‍.1915ല്‍ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ല്‍ റവ.ഫാ.വര്‍ക്കി കര്യമ്പുഴയുടെ മേല്‍നോട്ടത്തില്‍,സി.ഡി.ഏലിയാസ് മാഷിന്‍റെ നേതൃത്വത്തില്‍ വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ചു.ആദ്യവര്‍ഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവര്‍ത്തിച്ചത്‌. 1978ല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെന്‍റ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ്‌ മാഷിനെ,1992ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ്നല്‍കി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രി.കെ.ഒ.ജോണ്‍ മാസ്റ്റര്‍ക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിന്‍റെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}