വർഗ്ഗം:MATHS LAB

16:33, 7 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('ഗണിത ലാബ് ഫിറോസ് മാഷ് ഉദ്ഘാടനം ചെയ്ത ഗണിത ലാബ്, ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഗണിതം രസകരമാക്കാനുള്ള ശ്രമമാണ്. അബാക്കസ്, സംഖ്യാ റിബൺ, സംഖ്യാചക്രം, സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ലാബ്

ഫിറോസ് മാഷ് ഉദ്ഘാടനം ചെയ്ത ഗണിത ലാബ്, ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഗണിതം രസകരമാക്കാനുള്ള ശ്രമമാണ്. അബാക്കസ്, സംഖ്യാ റിബൺ, സംഖ്യാചക്രം, സ്ഥാനവില പോക്കറ്റ്, മഞ്ചാടി, ഈർക്കിൽക്കെട്ട്, ക്ലോക്ക്, അളവുപാത്രങ്ങൾ തുടങ്ങിയ പഠനോപകരണങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ, പഠനം കൂടുതൽ എളുപ്പമുള്ളതുമാക്കുന്നു.

"MATHS LAB" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:MATHS_LAB&oldid=2915431" എന്ന താളിൽനിന്ന് ശേഖരിച്ചത്