ടി.എച്ച്.എസ്.തച്ചിങ്ങനാടം/സ്പോർട്സ് ക്ലബ്ബ്
വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം നടത്താൻ ശാരീരികമായും വൈകാരികമായും ആരോഗ്യവാൻമാരായിരിക്കണം കൂടാതെ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഈ ഒരു ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ സ്പോർട്സ് &ഗെയിംസ് ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ആരോഗ്യ പരിപാലനം സ്പോർട്സ് ക്ലബിലൂടെ നടന്നുവരുന്നു