എ യു പി എസ്സ് ബിരിക്കുളം / സ്കൗട്ട് & ഗൈഡ്സ്

07:43, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12431 (സംവാദം | സംഭാവനകൾ) ('32 സ്കൗട്ടുകളും 32 ഗൈഡുകളും ഉണ്ട്.ശ്രീ ജി ജോ പി.ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

32 സ്കൗട്ടുകളും 32 ഗൈഡുകളും ഉണ്ട്.ശ്രീ ജി ജോ പി.ജോസഫ് സ്കൗട്ട് മാസ്റ്ററായും ശ്രീമതി റീന വി.കെ ഗൈഡ് ക്യാപ്റ്റനായും പ്രവർത്തിക്കുന്നു. മാസ്റ്റർ ഷാരോൺ ഷാജി ട്രൂപ്പ് ലീഡറായും കുമാരി നിതീഷബിനു കമ്പനി ലീ ഡറായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായി സ്കൗട്ട് ഗൈഡുകൾ ഉണ്ട്. ആഴ്ചതോറും പട്രോൾ മീറ്റിംങ്ങുകൾ കൂടുന്നു. ഈ വർഷം ദ്വിതീയ സോപാൻ എഴുതിയ കുട്ടികൾ എല്ലാവരും വിജയിച്ചു.