ഉർദു സംഘഗാനം യു പി മൂന്നാം സ്ഥാനം എ ഗ്രേഡ്ഉർദു സംഘഗാനം എച്ച്എസ് മൂന്നാം സ്ഥാനം എ ഗ്രേഡ്സംസ്കൃതം സംഘഗാനം , വന്ദേ മാതരം യു പി എ ഗ്രേഡ്വഞ്ചിപ്പാട്ട് എച്ച്എസ് മൂന്നാം സ്ഥാനം എ ഗ്രേഡ്ചവിട്ടുനാടകം എച്ച്എസ് സെക്കൻഡ് എ ഗ്രേഡ്വട്ടപ്പാട്ട് എച്ച്എസ് സെക്കൻഡ് എ ഗ്രേഡ്മാള ഉപജില്ല കലോത്സവംമാള ഉപജില്ല കലോത്സവം
[[
പൂരക്കളി എച്ച്എസ് സെക്കൻഡ് എ ഗ്രേഡ്
]]
[[
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ🤾♀️ വിഭാഗത്തിൽ ജേതാക്കളും (ഗോൾഡ് മെഡൽ🥇) സീനിയർ ആൺകുട്ടികളുടെ 🤾♂️ വിഭാഗത്തിൽ റൺണ്ണേഴ്സ് അപ്പ് (സിൽവർ മെഡൽ🥈) നേടിയ തൃശ്ശൂർ ജില്ല ടീമുകൾ........... അഭിനന്ദനങ്ങൾ💐 പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ നവനീത പി സുഭാഷ്, എമർജിങ്ങ് പ്ലെയർ നന്ദന വിജയൻ ഇരുവരും യൂണിയൻ എച്ച് എസ് എസ് അന്നനാട് .💐💐 . 6 കാറ്റഗറികളിലായി നടന്ന ഹാന്റ്ബോൾ മത്സരങ്ങളിൽ 2 ഗോൾഡും🥇🥇 2 സിൽവർ🥈🥈 1 ബ്രൗൺസ് 🥉നേടി കൊണ്ട് തൃശ്ശൂർ ജില്ല സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി.:::::::: കഴിഞ്ഞ വർഷത്തെ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസിലും ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയായിരുന്നു ഓവറോൾ ചാമ്പ്യന്മാർ
]]
school festival inaugurated by sri. unnikrishnansports day inauguration 1prize distributionപ്രമാണം:23076 dramma by panchayath members.jpgകാടുകുറ്റി പഞ്ചായത്ത് അംഗങ്ങൾ അവതരിപ്പിച്ച ഡ്രമ്മയുടെ പോസ്റ്റർprize distribution