ദിനധാര/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി

ദിനധാര:-

എസ് പി.സി പ്രൊജക്റ്റ് ആഭിമുഖ്യത്തിൽ 2025-26 അക്കാദമി വർഷം ആരംഭിച്ച പദ്ധതിയാണ് "ദിനധാര".ഓരോ ദിവസത്തിന്റെയും പ്രത്യേകത കുട്ടികളിൽ എത്തിക്കാൻ വേണ്ടി മാസത്തിൽ ഒരു പ്രധാന ദിവസമെങ്കിലും വിവിധ പരിപാടികളോട് കൂടി ആഘോഷിക്കുന്നു.

"https://schoolwiki.in/index.php?title=ദിനധാര/2025-26&oldid=2909915" എന്ന താളിൽനിന്ന് ശേഖരിച്ചത്