ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ ഇംഗ്ലിഷ് ക്ലബ്
ഇംഗ്ലിഷ് ക്ലബ്
ഇത് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ, എഴുതാൻ, പ്രകടിപ്പിക്കാൻ ആത്മവിശ്വാസം നൽകുന്ന ഒരു പഠനമേഖലയാണ്. പോസ്റ്റർ, ക്വിസ്, പ്രസംഗം, കഥ പറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ മുഖേന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും കഴിവ് ലഭിക്കുന്നു.
| ...തിരികെ പോകാം... |
|---|