ജി.എൽ.പി.എസ്. മീയ്യണ്ണൂർ/ചരിത്രം

10:59, 23 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmeeyannoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920ൽ സ്ഥാപിതമായ ഈ സ്കൂൾ 1970നു മുൻപ് സർക്കാർ ഏറ്റെടുത്തു. അക്കാലത്തെ മീയ്യണ്ണൂരിലെ സമ്പന്ന കുടുംബമായ തടത്തിൽ വീട്ടുകാരുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത് സമീപപ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത പദവിയിലെത്തിയ ധാരാളം സർക്കാർ ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിട്ടുണ്ട്