(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശീലിക്കണം ശുചിത്വം നാം
കോവിഡിനെ തുരത്തുവാൻ
കഴുകണം കൈകൾ നല്ലവണ്ണം
കീടാണുക്കൾ പോകുവാൻ
ധരിക്കണം മാസ്ക് നാം
പൊടി മലിനീകരണം തടയാൻ
പാലിക്കണം അകലം നാം
പടരുന്നത് തടയുവാൻ
ശീലിക്കണം ശുചിത്വം നാം
കോവിഡിനെ തുരത്തുവാൻ
ഇറങ്ങരുത് പുറത്ത് നാം
ലോക്ഡൌൺ കാലങ്ങളിൽ
ശീലിക്കാം നമുക്ക് ശുചിത്വം
ഈ കൊറോണ കാലത്ത്