== ചരിത്രം == 1886 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തില്‍ ഒരു പെണ്‍പള്ളിക്കൂടമായിരുന്നു. കാലക്രമേണ ആ സ്ഥിതി മാറുകയും ആണ്‍കുട്ടികള്‍ക്കുകൂടി പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

ജി.എൽ.പി.എസ്. പെരുവെമ്പ
വിലാസം
പടിഞ്ഞാറേത്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201721401




== ഭൗതികസൗകര്യങ്ങള്‍ == ശുചിമുറി , കുടിവെള്ളം , ഇലക്ട്രിസിറ്റി , കളിയുപകരണങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നൃത്തപരിശീലനം

== മാനേജ്മെന്റ് == ഗവണ്‍മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സരസ്വതി , വേലപ്പന്‍ , ചക്രപാണി , കോമളവല്ലി , ഷൈലജ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ശിവരാമന്‍ ( ബ്ളോക്ക്മെമ്പര്‍ )

==വഴികാട്ടി== പെരുവെമ്പ് - മന്ദത്തുകാവ് റോ‍ഡ്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പെരുവെമ്പ&oldid=290833" എന്ന താളിൽനിന്ന് ശേഖരിച്ചത്