കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ/E CUBE
2024- 25 അധ്യയന വർഷത്തിൽ ഇ ക്യൂബ് ഹിന്ദി പരിശീലനം ജില്ലയിലെ 11 സബ് ജില്ലകളിൽ നിന്നും ഓരോ സ്കൂളുകൾ തിരഞ്ഞെടുത്തു ഒരു അധ്യാപികയ്ക്ക് വീതം നൽകിയിരുന്നു..
2025-26 അധ്യായന വർഷം എല്ലാ സബ് ജില്ലകളിലെയും മുഴുവൻ വിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകർക്കും ഇ ക്യൂബ് ഹിന്ദി പരിശീലനം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ ക്ലാസുകൾ നടന്നുവരുന്നു ...
ഹിന്ദി ഭാഷ അടുത്തറിയാനും ഹിന്ദി ഭാഷ സംസാരിക്കാനും അതിലെ വ്യാകരണ നിയമങ്ങളും പ്രയോഗങ്ങളും പഠിക്കാൻ വളരെയധികം ഉപകാരപ്രദമാണ് ഇ ക്യൂബ് ഹിന്ദി സോഫ്റ്റ്വെയർ എന്ന് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകരെല്ലാം അഭിപ്രായപ്പെട്ടു...
