ജൈവ നിധി
മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നും ജൈവ പച്ചക്കറികൾ ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്നു. കുട്ടികൾ നൽകിയ ജൈവ പച്ചക്കറികൊണ്ട് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കുകയും നൽകുകയും ചെയ്യുന്നു. പച്ചക്കറികളുടെ ലഭ്യത അനുസരിച്ചു പകൽവീട്,ജീവാഹോം എന്നീ സ്ഥാപനങ്ങളിലേക്കും നൽകിവരുന്നൂ .