ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മിയാവാക്കി ഗാർഡൻ

16:17, 21 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIHAD K V 123 (സംവാദം | സംഭാവനകൾ) ('== '''മിയാവാക്കി ഗാർഡൻ''' == സ്കൂളിലെ എൻ.ജി.സി ക്ലബ്ബിന് കീഴിലാണ് മിയാവാക്കി ഗാർഡൻ സ്ഥാപിച്ചത്. കുട്ടികളിൽ പരിസ്ഥിതി അബോധം വളർത്താൻ ഇത് സഹായിച്ചിട്ടുണ്ട്. നിരവധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മിയാവാക്കി ഗാർഡൻ

സ്കൂളിലെ എൻ.ജി.സി ക്ലബ്ബിന് കീഴിലാണ് മിയാവാക്കി ഗാർഡൻ സ്ഥാപിച്ചത്.

കുട്ടികളിൽ പരിസ്ഥിതി അബോധം വളർത്താൻ ഇത് സഹായിച്ചിട്ടുണ്ട്.

നിരവധി തൈകളും മരങ്ങളും ഇന്ന് നിയമാക്കി ഗാർഡനിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ എൻജിസി യൂണിറ്റ് തന്നെ ഇത് സംരക്ഷിച്ചു പോരുന്നു