ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/Exout

16:16, 21 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIHAD K V 123 (സംവാദം | സംഭാവനകൾ) ('== '''Exout''' == സമൂഹമായി ഇടപെട്ട് നടക്കുന്ന ഒരു പദ്ധതിയാണ് ഇത് പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ഈ പരിപാടിയിലൂടെ വിവിധ പൊതു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Exout

സമൂഹമായി ഇടപെട്ട് നടക്കുന്ന ഒരു പദ്ധതിയാണ് ഇത്

പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം

ഈ പരിപാടിയിലൂടെ വിവിധ പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് സാധിച്ചു

അവയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്

സിവിൽ സർവീസ് അക്കാദമി, ഫയർ സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ് പത്രം പ്രിന്റിംഗ് തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾ ഇടപെടലുകൾ നടത്താനായി സാധിച്ചു.