ജി.എൽ.പി.സ്കൂൾ താനൂർ
ജി.എൽ.പി.സ്കൂൾ താനൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Tanur2016 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളില്‍ കാണുന്നു.അതിനു മുന്‍പു കുടിപ്പള്ളിക്കൂടമെന്ന നിലയില്‍ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.എന്തായാലുംമലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍ കീഴില്‍ ഹിന്ദു ബോര്‍ഡ് ബോയ്സ്സ് ലോവര്‍ എന്ന പേരില്‍ വിദ്യാലയം സ്ഥാപിതമായത് 1886ല്‍ തന്നെ.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.