സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ലിറ്റിൽകൈറ്റ്സ്/2025-28

20:17, 16 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binzy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 24 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 23 ന് നടന്ന അഭിരുചി പരീക്ഷയിൽ 27 പേർ പങ്കെടുത്തു.

34010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34010
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലആലപ്പുുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർAADHIl MANEESH
ഡെപ്യൂട്ടി ലീഡർDEWIN JOSEPH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JOSE X
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BINZY JACOB
അവസാനം തിരുത്തിയത്
16-11-2025Binzy


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 17436 AADHIL MANEESH
2 17426 ADHIN XAVIER P R
3 17761 AKHIL JOHNSON
4 17439 ALPHIN SONY
5 17487 AMAN
6 17428 ANSON VARGHESE
7 17595 ARSHAWIN C B
8 17594 ASHLIN M A
9 17608 AUGAIDS BINU
10 17757 AVIN ABILASH
11 17437 DANIEL K S
12 17429 DEWIN JOSEPH
13 17136 ERIX LAIJU
14 17561 GODSON JUSTIN
15 17142 JEWEL JACK SEBASTIAN
16 17552 JOSEPH YESUDAS
17 17551 JOYAL BENADICT
18 17407 JOYAL JOSEPH
19 17676 RAIZIL P JOSEPH
20 17147 ROSHAN JOJI
21 17751 SAMUEL XAVIER
22 17447 SHALBIN T S
23 17141 SHAMUVEL
24 17564 TARUN K JOHN

അഭിരുചി പരീക്ഷ

രക്ഷാകർത്തൃയോഗം 2025- 28 ബാച്ച്

ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 2025 ജൂലൈ 2ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം HM ഉദ്ഘാടനം ചെയ്തു.

പ്രിലിമിനറി ക്യാമ്പു്-2025

2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റമ്പർ 23ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് ബാച്ച് ലീഡർ 8A യിൽ പഠിക്കുന്ന ആദിൽ മനീഷ് നന്ദി പറഞ്ഞു.

പ്രവർത്തനങ്ങൾ

പ്രവർത്തനത്തിന്റെ പേര് ?

ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ നേതൃത്വത്തിൽ ആദ്യം നടന്ന പരിപാടി.........ആയിരുന്നു ഇതിൽ ..... കുട്ടികൾ പങ്കെടുത്തു.