പ്രമാണം:13401 constitution glps9.jpg
പൂർണ്ണ വലിപ്പം (1,213 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 244 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
നവാഗതരെ വരവേൽക്കാൻ കൂറ്റൻ ഭരണഘടനാ ആമുഖമൊരുങ്ങി :- ചാമക്കാൽ ഗവ: എൽ പി സ്കൂളിലാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വരവേൽക്കാൻ കൂറ്റൻ ഭരണഘടനാ ആമുഖം തയ്യാറാക്കിയത്. ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ സ്കൂൾ പ്രവർത്തനങ്ങളിലൂടെ അനുഭവിച്ചറിയുന്നതോടൊപ്പം ഭരണഘടനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനുവേണ്ടിയാണ് ആമുഖത്തിൻ്റെ വലിയ ചുമർ ചിത്രം തയ്യാറാക്കിയത്. സ്കൂൾ പ്രധാനാധ്യാപകനും ദീർഘകാലം സാമൂഹ്യ ശാസ്ത്ര റിസോഴ്സ് പേഴ്സണുമായ ഇ.പി .ജയപ്രകാശിൻ്റെ ആശയമാണ് പി ടി എ നേതൃത്വത്തിൽ നടപ്പിലാക്കിയത്. പ്രവേശനോത്സവ ദിനത്തിൽ മുഖ്യാതിഥി പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യറും നവാഗതരായ കുട്ടികളും ചേർന്ന് ചിത്രം അനാച്ഛാദനം ചെയ്യും. കൂടാതെ കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുന്നതിനുവേണ്ടി ആകർഷമായ ബർത്ത്ഡേ സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട്. ജില്ലാതല മികവുത്സവത്തിൽ ഒന്നാം സ്ഥാനമുൾപ്പടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാലയത്തിൽ ആകർഷമായ നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷവും ആസൂത്രണം ചെയ്തിരിക്കുന്നത്.സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിൽ മാത്രം ഉള്ള പ്രീ പ്രൈമറി കളിയിടമായ വർണ്ണക്കൂടാരവും റോഡുനിയമങ്ങളുടെ കുട്ടിക്കവലയും വേറിട്ട കാഴ്ചകളാണ്.പയ്യാവൂർ പഞ്ചായത്തു തല പ്രവേശനോത്സവം ചാമക്കാൽ ജി എൽ പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 10:42, 15 നവംബർ 2025 | 1,213 × 1,600 (244 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | നവാഗതരെ വരവേൽക്കാൻ കൂറ്റൻ ഭരണഘടനാ ആമുഖമൊരുങ്ങി :- ചാമക്കാൽ ഗവ: എൽ പി സ്കൂളിലാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വരവേൽക്കാൻ കൂറ്റൻ ഭരണഘടനാ ആമുഖം തയ്യാറാക്കിയത്. ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ സ്കൂൾ പ്രവർത്തനങ്ങളിലൂടെ അനുഭവിച്ചറിയുന്നതോടൊപ്പം ഭരണഘടനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനുവേണ്ടിയാണ് ആമുഖത്തിൻ്റെ വലിയ ചുമർ ചിത്രം തയ്യാറാക്കിയത്. സ്കൂൾ പ്രധാനാധ്യാപകനും ദീർഘകാലം സാമൂഹ്യ ശാസ്ത്ര റിസോഴ്സ് പേഴ്സണുമായ ഇ.പി .ജയപ്രകാശിൻ്റെ ആശയമാണ് പി ടി എ നേതൃത്വത്തിൽ നടപ്പിലാക്കിയത്. പ്രവേശനോത്സവ ദിനത്തിൽ മ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.