സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്
സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ് | |
---|---|
വിലാസം | |
ആര്യങ്കാവ് കൊല്ലം ജില്ല | |
സ്ഥാപിതം | 24 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
ഉപജില്ല | പുനലുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Vikraman |
കൊല്ലം നഗരത്തിന്‍റ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം 1982 നവംബര്‍ 24-ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ആലുമ്മുട്ടിലച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടര്‍ന്നു Rev.Fr. തോമസ്സ് കണ്ണംപള്ളില്‍, Rev.Fr. ജോര്‍ജജ് പഴയപുര, Rev.Fr.ജോര്‍ജജ് ആഞ്ഞിലിവേലില്‍, Rev.Fr.ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, എന്നിവര്‍ ഇടവക വികാരിമാരായി വരികയും തുടര്‍ന്ന് Rev.Fr. ജോസഫ് കുറിഞ്ഞിപ്പമ്പിലിന്‍റെ കാലത്ത് സ്കൂള്‍ corporate management-ല്‍ ലയിപ്പിച്ചു.(1993-94). Rev.Sr.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക. 1982-83 സ്കൂള്‍ വര്‍ഷത്തില്‍ 78 വിദ്യാര്‍ത്തികളും 3 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി ആരംഭിച്ച ഈ സ്കൂളില്‍ ഇന്ന് പ്രധാന അദ്ധ്യാപകനുള്‍പ്പടെ 14 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 257 വിദ്യാര്‍ത്തികളും ഉണ്‍ട്. Rev.Fr.മാത്യൂ നടമുഖമാണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.
= ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും .ഒരു കമ്പ്യൂട്ടര്‍ ലാബും, ലബൊരട്ടറിയും,ലൈബ്രറിയുയും അതിവിശാലമായ ഒരു കളിസ്ഥലവൂം വിദ്യാലയത്തിനുണ്ട്.
ലാബില്‍ ഏകദേശം 10-തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സയന്‍സ് ക്ലബ്ബ്.
- മാത്തമാറ്റിക്സ് ക്ലബ്ബ്.
- ഹെല്‍ത്ത് ക്ലബ്ബ്.
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ് .
- ഇക്കോ ക്ലബ്ബ് .
- ട്രാഫിക് ക്ലബ്ബ് .
- കരിയര്‍ ഗൈഡന്‍സ് & Counsiling
മാനേജ്മെന്റ് :കോര്‍പ്പറേറ്റ്
സാരഥികള്‍
സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- റവ.സിസ്റ്റര്‍.ആഗ്നസ് റ്റി.റ്റി. 1982-1997
- ശ്രീമതി.ലുസികുട്ടി ഡൊമിനിക് 1997-98
- റവ.സിസ്റ്റര്‍.ഏലികുട്ടി. കെ.സി. 1998-99
- ശ്രീ.ചാക്കോ. എം.1999-2000
- ശ്രീമതി.പൊന്നമ്മ ജോസഫ് 2000-2002
- ശ്രീമതി.ത്രേസ്യാമ്മ.എം. ഒ. 2002-2004
- ശ്രീമതി.ലീലാമ്മ ജോണ്‍ 2004-2007
- ശ്രീ.സെല്‍വന്‍. എസ്. 2007-
* പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ *
- ആനി മാതു,
- തോമസ്.പി.ജെ.,
- സുബി. കെ. ജോയി,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 208 ല്‍ കൊല്ലം ചെങ്കോട്ട റോഡിനോട് ചേര്‍ന്ന് പുനലുര്‍ നിന്നും 35 കി.മി.അകലെ ആര്യങ്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. |
<googlemap version="0.9" lat="9.022762" lon="77.151146" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.971558, 77.14016, St.Mary's HS,Aryankavu </googlemap>