മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

11:44, 14 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ) ('==='''സാമൂഹ്യശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== <p style="text-align:justify"> ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്രമേള 2025 ഒക്ടോബർ 13, 14 ദിവസങ്ങളിലായി ആലപ്പാട് ജി എൽ പി എസ് ൽ നടന്നു. എൽപി യുപി ഹൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്രമേള റിപ്പോർട്ട്- 2025-26

ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്രമേള 2025 ഒക്ടോബർ 13, 14 ദിവസങ്ങളിലായി ആലപ്പാട് ജി എൽ പി എസ് ൽ നടന്നു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആൻലിയ ജോബി 9B അറ്റ്ലസ് നിർമ്മാണത്തിൽ ബി ഗ്രേഡും, ദേവിക ബി 9B പ്രാദേശിക ചരിത്രരചനയിൽ ബി ഗ്രേഡും, സ്റ്റിൽ മോഡലിൽ ആന്റണി ജോസ് 10 എ, അഭിനന്ദ് കൃഷ്ണ ടി എസ് 10 എ ബി ഗ്രേഡും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ അവന്തിക കെ യു 9B സീ ഗ്രേഡും, പ്രസംഗം മത്സരത്തിൽ എസ്തർ ജോസ്ഫിൻ 8D സി ഗ്രേഡും നേടി. യുപി വിഭാഗത്തിൽ വർക്കിംഗ് മോഡൽ മത്സരത്തിൽ മോസസ് മരിയൻ എം ജെ, മയൂഖ് കെ ആർ 6C ബി ഗ്രേഡും, സ്റ്റിൽ മോഡൽ മത്സരത്തിൽ അഹല്യശ്രീ എ എച്ച്, വൈഗ കെ എസ് 6B ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ആൻ മരിയ റോയ് 7B സി ഗ്രേഡും നേടി. എൽ പി വിഭാഗത്തിൽ നിന്ന് ആൽബം നിർമ്മാണത്തിൽ ആര്യൻ എസ്, രണദേവ് എൻ എസ് ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ദേവിക പ്രസാദ് സി ഗ്രേഡും കരസ്ഥമാക്കി.