കെ ആർ എം എം ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vikraman (സംവാദം | സംഭാവനകൾ)

തിരിച്ചുവിടൽ താൾ

തിരിച്ചുവിടുന്നു:

  1. തിരിച്ചുവിടുക നടുക്കുന്ന് ഹൈസ്ക്കൂള്‍
കെ ആർ എം എം ഹൈസ്കൂൾ
വിലാസം
നടുക്കുന്ന്

കൊല്ലം ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Vikraman


|ഗ്രേഡ്=7


പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡില്‍ കായംകളം-പനലൂര്‍ റോഡി ല്‍ പത്തനാപുരം ബസ് സ്റ്റാന്‍ഡില്‍ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

പത്തനാപുരം പ‍‍‌ഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര്‍ റോഡി ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി

സ്ഥിതി ചെയ്യുന്നു. 1923- ല്‍ HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അവരെ വിദ്യാസമ്പന്നരാക്കുക

എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്

അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തര്‍ നടുക്കുന്നില്‍  ഒരു ബാലികാവിദ്യലയം 

സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതി ന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.

ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

K.R.M.EDUCATIONAL AND CHARITABLE TRUST

Chairman:- R MEHABOOB Trust Members:-

➢ R MEHAJAB
➢ R NOUSHAD

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
K A ABRAHAM

  T  SALIM

VALSALA GEEVARGHESE

വഴികാട്ടി

< {{#multimaps: 9.0873976,76.8641496 | width=800px | zoom=16 }} >

"https://schoolwiki.in/index.php?title=കെ_ആർ_എം_എം_ഹൈസ്കൂൾ&oldid=290166" എന്ന താളിൽനിന്ന് ശേഖരിച്ചത്