(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലോത്സവം
കൾച്ചറൽ ഫെസ്റ്റ്
2023 വർഷത്തിൽ വിദ്യാലയത്തിലേക്ക് വന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരു കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിൽ ഏർപ്പെടുകയും ചെയ്തു. ഇതിൻറെ ഭാഗമായി ഒരു ഡിജെ വിരുന്നുകൂടെ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.