ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2023-26/ഫ്രീഡം ഫെസ്റ്റ്

08:03, 12 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42011 ghsselampa (സംവാദം | സംഭാവനകൾ) (robotic)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റോബോട്ടിക് ഫെസ്റ്റ് 2025

സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. Blinking LED, Robo Hen, Automatic Dice, Automatic Car Parking തൂടങ്ങിയവയുടെ പ്രദർശനം കുട്ടികളിൽ കൗതുകമുണർത്തി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ, മൊബൈൽ ആപ്പ് എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു.

കൂടാതെ പ്രദർശനം കാണാനെത്തിയ കൂട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സ്പോട്ട് ക്വിസും സംഘടിപ്പിച്ചു.