ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45251 (സംവാദം | സംഭാവനകൾ)


ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വിലാസം
അക്കരപ്പാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201745251





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വൈക്കം താലൂക്കിൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ മൂവാറ്റുപുഴയാറിന്റെ ശാഖയാൽ വേർപെടുത്തപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ്‌ അക്കരപ്പാടം .

            1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു  SNDP  സ്ഥാപിച്ച  "രാമചന്ദ്രവിലാസം "സ്കൂളാണ്  ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു  പി  സ്കൂൾ  എന്ന പേരിൽ  അറിയപ്പെടുന്നത് . ഇ സ്കൂളിന്റെ  ആദ്യ  മാനേജർ കളത്തിൽ  ശ്രീ.ആനന്ദൻ  ശങ്കു   ആയിരുന്നു . ഇ സ്കൂളിന്റെ  ആരംഭം പിന്നോക്ക  സമുദായത്തിൽ പെടുന്ന    തദ്ദേശ്ശ    വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.783806, 76.385276| width=500px | zoom=10 }}