ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/സ്കൗട്ട്&ഗൈഡ്സ്

12:22, 9 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സ്കൗട്ട് & ഗൈഡ്സിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അബ്ദുൽ സലാം വി എച്ച്, മുഹമ്മദ് ബാഷിർ ടി പി എന്നിവർ സ്കൗട്ട് മാസ്റ്റർമാരായും സരിമ കെ എം, വിന്ധ്യ വി പി എന്നിവർ ഗൈഡ്സ് ക്യാപ്റ്റൻമാരായും സേവനം അനുഷ്ടിക്കുന്നു.