പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27

23:40, 8 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34027alappuzha (സംവാദം | സംഭാവനകൾ) (പ്രിലിമിനറി ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 8923 ABHIMANYU GIREESH
2 8925 ABHINAV KM
3 8924 ABHINAV V K
4 8926 ABHINAV K S
5 9152 ABHIRAMI KANNAN
6 8927 ABHIRAV K RAJESH
7 8928 ADARSH SHIBU
8 8981 AJILKRISHNA P R
9 9045 ANANDA PADMANABHAN R
10 9142 ANATHAKRISHNN C M
11 9155 ANANYA GIREESH
12 9144 ASWIN S
13 8937 AVANI T S
14 8940 KARTHIKA S
15 8942 RITHUVARNA M S
16 8920 SANUSHA S
17 8944 SIKHA S
18 8974 SIVAPRIYABPN
19 9150 SREEHARI BINOY
20 8946 SREELEKSHMI V S
21 8947 SREENANDANA K S
22 9143 SREESANKER S
23 89948 VAIGA M
24 8948 VISHNUDEV T K

പ്രിലിമിനറി ക്യാമ്പ്

-34027-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-34027
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം-24
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല -ചേർത്തല
ഉപജില്ല -ചേർത്തല
ലീഡർഅഭിനവ് വി കെ
ഡെപ്യൂട്ടി ലീഡർശിഖ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉഷ പി.ആർ
അവസാനം തിരുത്തിയത്
08-11-202534027alappuzha


ആഗസ്റ് മാസം 27 നു ക്യാമ്പ് ആരംഭിച്ചു . സജിത്ത് സാറിന്റെ നേതൃറ്റുവട്ടിൽ ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു.കുട്ടികൾ വളരെ നന്നായി തന്നെ ആസ്വദിച്ചു.

പ്രിലിമിനറി ക്യാമ്പ് 2

ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ടത്തിലെ പ്രീലിമിനറി ക്യാമ്പ് ഒക്ടോബർ മാസം28 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. ചേർത്തല സെൻമേരിസ് സ്കൂളിലെ ജസ്‌ന ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായിരുന്നു ക്ക്യാമ്പ് ഉണ്ടായിരുന്നത്.

സ്ക്രാച്ച് ,ഓപ്പൺ ട്യൂൺസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിലായിരുന്നു പരിശീലനം കൊടുത്തിരുന്നത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. 6 സെക്ഷനുകൾ ആയിട്ടായിരുന്നു പരിശീലനം കൊടുത്തിരുന്നത്. രാവിലെ 9 30ന് തുടങ്ങി 4: 30 വരെ ക്യാമ്പ് പ്രവർത്തിച്ചു. കുട്ടികൾ ഓരോ ആക്ടിവിറ്റിയും ചെയ്തത് വളരെ അവേശത്തോടെയായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വൈകുന്നേരം ലഘു ഭക്ഷണം നൽകി.