യു.ജെ.ബി.എസ് കുഴൽമന്ദം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ വിദ്യാലയമാണ്.യു .ജെ .ബി .എസ് .
കുഴൽമന്ദം പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം.
ചരിത്രം
1951 -ൽ സ്ഥാപിതമായി .കുഴൽമന്ദം അഗ്രഹാരം ബ്രാഹ്മണ സഭയുടെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നത് .
ഭൗതികസൗകര്യങ്ങൾ
.എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാനുകൾ .
.ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ എന്നിവയുണ്ട്.അവ ക്ലാസുകളിൽ പ്രയോജനപ്പെടുത്തുന്നു.
. പ്രീ-പ്രൈമറി ക്ലാസുകൾ .
. മികച്ച പാചകപ്പുര .
. ലൈബ്രറി .
. സ്കൂളിന് സ്വന്തമായി മൈക്ക് സെറ്റ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ശങ്കുണ്ണി മാസ്റ്റർ
- വാസു മാസ്റ്റർ
- ആർ.ജി.നാരായണൻ മാസ്റ്റർ
- ചെന്താമര മാസ്റ്റർ
- പദ്മാവതി ടീച്ചർ
- വിശാലാക്ഷി ടീച്ചർ
- ഗോപാലൻ മാസ്റ്റർ
- ശിവരാജൻ മാസ്റ്റർ
- ബാലൻ മാസ്റ്റർ
- വെങ്കിട്ടു മാസ്റ്റർ
- മുഹമ്മദ് മൂസ മാസ്റ്റർ
- പുഷ്പ്പ കുമാരി ടീച്ചർ
- രാജേശ്വരി ടീച്ചർ
- ഉമ ടീച്ചർ
- ഗിരിജ ടീച്ചർ
- അനിത ടീച്ചർ
- അലമേലു ടീച്ചർ
- പ്രഭ ടീച്ചർ
- ജ്യോതി ടീച്ചർ .
- അജിത കുമാരി അന്തർജ്ജനം
- സുചിത്ര കെ
- കമലാദേവി പി ടി
നേട്ടങ്ങൾ
ശ്രദ്ധ ഒന്നാം സമ്മാനം ,സ്‌കൂൾ തല വെബിനാർ ഒന്നാം സമ്മാനം ,മികവ് ,ഹലോ ഇംഗ്ലീഷ് ,''നല്ലപാഠം'' രണ്ടു വർഷം ജില്ലാതല വിജയി .നല്ലപാഠം A പ്ലസ് മുതലായവ ലഭിച്ചിടുണ്ട് . 2022 വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഴൽമന്ദം രാമകൃഷ്‌ണൻ - (ഗിന്നസ് റെക്കോർഡ് കരസ്‌ഥമാക്കി ).
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും ഏകദേശം 12 കിലോമീറ്റർ പാലക്കാട്, തൃശ്ശൂർ നാഷണൽ ഹൈവെ റോഡിൽ കുഴൽമന്ദം ,ഒറ്റപ്പാലം -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
