23 - 27 ബാച്ചിനുള്ള രണ്ടാം ഘട്ട ക്യാമ്പ് 23/10 2025 നു ബഹുഃ ഹെഡ് മിസ്ട്രസ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

സ്മിത ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു .ക്ലാസ് നയിച്ചത് ശ്രീമതി അമ്പിളി ശ്രീധർ ആയിരുന്നു .സ്കൂൾ SITC ശ്രീമതി സ്മിത,

LK mistress ശ്രീമതി കുമാരി ബിന്ദു,ശ്രീമതി ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിൽ

9.30 നു ആരംഭിച്ച ക്ലാസ് 4.30 നു ഭംഗിയായി അവസാനിച്ചു