ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പരിസ്ഥിതി ക്ലബ്ബ്
| Home | 2025-26 |
വിദ്യാലയം സസ്യങ്ങളാൽ സമൃദ്ധം
പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ ശിൽപ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തും പരിസരത്തും ചെടികൾ നടുന്നു.
സ്വാതന്ത്രത്തിന്റെ അമൃത മഹോൽസവം-സമൂഹ ചിത്രരചന

പരിസ്ഥിതി ദിനാചരണം
സുധീഷ് മാഷ്,ശശികല ടീച്ചർ,ശിൽപ ടീച്ചർ,ദീപ്തി ടീച്ചർ എന്നിവർ ചേർന്ന് പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് ആചരിക്കുന്നു

പരിസ്ഥിതി ദിനാചരണം--വീടുകളിൽ
കോവിഡ് കാലത്ത് വിദ്യാർത്ഥികൾ വീടുകളിൽ ചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിക്കുന്നു.
പരിസ്ഥിതി ദിനാചരണം-- ഓൺലൈൻ

പരിസ്ഥിതി ദിനാചരണം-ക്വിസ് മൽസര വിജയികൾ
