എ കെ എം എം എയു പി എസ് പൈക/അക്ഷരവൃക്ഷം/ പന്തുകളി

18:38, 20 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അക്ഷരവൃക്ഷം/ പന്തുകളി എന്ന താൾ എ കെ എം എം എയു പി എസ് പൈക/അക്ഷരവൃക്ഷം/ പന്തുകളി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പന്തുകളി


പന്തുതട്ടിനായ്ക്കുട്ടി
കൂടെക്കൂടി പൂച്ചക്കുട്ടി
ആഞ്ഞടിച്ചുനായ്ക്കുട്ടി
കണ്ണു മിഴിച്ചുപൂച്ചക്കുട്ടി
ബൗ ബൗചാടി നായ്ക്കുട്ടി
മ്യാവൂ ഓടി പൂച്ചക്കുട്ടി

SHARANYA.C
3 B എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത