എ.എൽ.പി.എസ്.കളൂർ
എ.എൽ.പി.എസ്.കളൂർ | |
---|---|
വിലാസം | |
കളൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - June - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 19728 |
ചരിത്രം
1 979 ല്‍ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂര്‍ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേര്‍ന്ന് കിടന്ന് കളൂര്‍ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂര്‍ എ.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പുറത്തൂര്‍ ബസ് സാന് നിന്നും 2km കിഴക്കുദാഗത്താണ് കളൂര്‍ ഗ്രാമം മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാന്‍ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നല്‍കാന്‍ ആരും തയ്യാറാകാത്തിനാല്‍ അന്നത്തെ എം.എല്‍. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തില്‍ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ഓത്തുചേര്‍ന്ന്, പുരോഗമനചിന്തയും ദീര്‍ഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടില്‍ അസൈനാര്‍ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂള്‍ ആരംഭിക്കാന്‍ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ല്‍ കളൂര്‍ എ.എല്‍.പി സ്കൂള്‍ യാതാര്‍ത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോള്‍ 1 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നത് 1974 മുതല്‍ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിന്‍ മാനേജര്‍. T.N മൊയ്തീന്‍മാസ്റ്റര്‍ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വര്‍ഷത്തില്‍ 1മുതല്‍ 4 -ാംതരം വരെ 2 ഡിവിഷനുകള്‍ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയര്‍ന്നു. ഇന്നും ഓരോ ക്ലാസിലും 2 ഡിവിഷനുകള്‍ വീതം നിലനില്‍ക്കുന്നു. സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായി വളരെ പിന്നോക്ക നിലനില്‍ക്കുന്ന ഓരു പ്രദേശമാണ് കളൂര്‍. മത്സ്യബന്ധനവും പാല്‍ക്കച്ചവടവും കൂലിപ്പണിയുമാണ് ഇവിടെത്തെ ജനങ്ങളുടെ മുഖ്യതൊഴില്‍.ഇവിടെ നിന്ന് ഉപരിപഠനത്തിനായി കുട്ടികള്‍ക്ക് 3km നടന്ന് പുറത്തൂര്‍ G.U.P സ്കൂളിനേയും ചമ്രവട്ടം G.U.P സ്കൂളിനേയും ആശ്രയിക്കേണ്ടി വരുന്നു. ഏറെ പ്രയാസങ്ങള്‍ക്കിടയിലും വിദ്യാദ്യാസപരമായി നാടിനെ പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ ഇവിടത്തെ തലമുറയ്ക്കായിട്ടുണ്ട്.ഇന്ന് 1 മുതല്‍ 4ാം തരം വരെ 197 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികളും 3 പ്രീ-പ്രൈമറി ക്ലാസുകളിലായി 75 കുട്ടികളും ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നു. പുറത്തൂര്‍ പഞ്ചായത്തിലെ 7,8,9,10,11 വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികള്‍ അധ്യായനം നടത്തുന്ന ഈ സരസ്വതി ക്ഷേത്രം പഠന നിലവാരത്തിലും കലാ-കായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു
ഭൗതികസൗകര്യങ്ങള്‍
കംപ്യൂട്ടര്‍ ലാബ്പാചകപ്പുര നല്ല ക്ലാസ് റൂമുകള്‍ വിശാലമായ കളിസ്ഥലം കുടിവെള്ളം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഒൗഷധത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ടം, സ്കൂള്‍ കലോത്സവം, വിജ.യഭേരി,
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
കംപ്യൂട്ടര്‍ ലാബ്
വഴികാട്ടി
നിരവധി അധ്യാപകരും രക്ഷിതാക്കളും ഈ സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി സഹായിച്ചിട്ടുണ്ട് {{#multimaps: , | width=800px | zoom=16 }}