അംഗങ്ങൾ
SL NO RANK NAME CLASS & DIV
1 1
2 2
3 3
4 4
5 5
6 6
7 7
8 8
9 9
10 10
11 11
12 12
13 13
14 14
15 15
16 16
17 17
18 18
19 19
20 20
21 21
22 22
23 23
24 24
25 25
26 26
27 27
28 28
29 29
30 30
31 31

പ്രിലിമിനറി ക്യാമ്പ് -2025

2025-26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് 27/09/2025 ശനിയാഴ്ച നടന്നു. 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .വടക്കാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ ഡെന്നിസ് സർ ആയിരുന്നു ക്ലാസ് നയിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയന്തി ടീച്ചർ ആയിരുന്നു.സ്വാഗതം ആശംസിച്ചത് കൈറ്റ് മെന്റർ ദീപ ടീച്ചർ ആയിരുന്നു.

രക്ഷിതാക്കളുടെ യോഗം

ക്യാമ്പ് ദിവസം ഉച്ചക്ക് 3 മണിക്ക് രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു . 21 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഡെന്നിസ് സാറിന്റെ നേതൃത്വത്തിൽ എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിന്റെ പ്രാധാന്യം എന്താണെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. കൈറ്റ് മെന്റർ നിമ ടീച്ചർ നന്ദി പറഞ്ഞു. 4 മണിയോടെ ക്യാമ്പ് അവസാനിച്ചു .