ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 16048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16048 |
| യൂണിറ്റ് നമ്പർ | LK/2018/16048 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | kozhikode |
| വിദ്യാഭ്യാസ ജില്ല | vadakara |
| ഉപജില്ല | koyilandy |
| ലീഡർ | Muhammed Sabith |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Baijarani M S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Divya R |
| അവസാനം തിരുത്തിയത് | |
| 12-10-2025 | 16048 |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്-2024-27
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 31ന് നടന്നു.ജീവിച്ച്എസ്എസ് അത്തോളിയിലെ സമീറ ടീച്ചർ ക്ലാസിന് നേതൃത്വം നൽകി .
