സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ജാഗ്രതാസമിതി/2024-25
ഈ വർഷത്തെ സ്കൂൾ ജാഗ്രത സമിതി കൺവീനറായി അധ്യാപികയായ ശ്രീമതി വിൽസി സൈമൺ നിയമിതയായി.അധ്യാപകരുടെയും രക്ഷിതാക്കളുടെ യോഗങ്ങൾ വിളിച്ചു കൂട്ടുകയും ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.